Top Stories'ഭൂമിയെ ഇത്രയും വിശാലതയിൽ കാണുമ്പോൾ എന്ത് തോന്നുന്നു?; സർ..ഏകത ദൃശ്യമാകുന്നു..ഭാരതം ഇവിടെ നിന്ന് കാണാൻ വളരെ മനോഹരമാണ്..!'; ആ ഏഴ് പേരുമായി കുതിച്ചു പായുന്ന സ്പേസ് സ്റ്റേഷൻ; പെട്ടെന്ന് പ്രധാനമന്ത്രിയുടെ ഫോൺ കോളിൽ അമ്പരപ്പ്; ബഹിരാകാശ നിലയത്തിലെ ഏക ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയുമായി സംസാരിച്ച് നരേന്ദ്രമോദി; ഇത് ചരിത്ര നിമിഷമെന്ന് ജനങ്ങൾമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 8:33 PM IST
Top Stories'മനോഹരമായ യാത്രയായിരുന്നു ഇത്; എനിക്ക് തലകറങ്ങുന്ന പോലുണ്ട്; ശാസ്ത്ര ഗവേഷണങ്ങളില്‍ ഇന്ത്യക്കാര്‍ ചെയ്യാന്‍ പോവുന്ന കാര്യങ്ങളില്‍ ഏറെ ആത്മവിശ്വാസമുണ്ട്'; അടുത്ത 14 ദിവസങ്ങളെ കുറിച്ച് ആവേശം തോന്നുന്നുവെന്നും ശുഭാംശു ശുക്ല; ദിവസവും കാണാം 16 സൂര്യോദയം; അനന്തതയുടെ അദ്ഭുത ലോകത്ത് ആക്സിയം 4 ദൗത്യ സംഘംസ്വന്തം ലേഖകൻ26 Jun 2025 9:31 PM IST
Right 1ഇന്ത്യക്ക് അഭിമാന നിമിഷം! അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു ശുക്ല; വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശുവടക്കം ആക്സിയം 4 ദൗത്യസംഘം നിലയത്തില്‍ പ്രവേശിച്ചു; ഒരു മണിക്കൂറിലേറെ നീണ്ട നടപടി ക്രമങ്ങള്‍; ആക്സിയം ദൗത്യാംഗങ്ങള്‍ക്ക് ഇനിയുള്ള 14 ദിവസം ഗവേഷണ - പരീക്ഷണങ്ങളുടെ കാലംസ്വന്തം ലേഖകൻ26 Jun 2025 6:12 PM IST
SPECIAL REPORTചരിത്രം കുറിച്ച് ശുഭാംശു ശുക്ലയും സംഘവും; അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യക്കാരനായി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു; ഡോക്കിംഗ് പൂര്‍ത്തിയാക്കി ആക്‌സിയം-4 ദൗത്യ പേടകം; ഡ്രാഗണ്‍ പേടകം ദൗത്യം പൂര്‍ത്തിയാക്കിയത് 28 മണിക്കൂര്‍ 50 മിനിറ്റുനീണ്ട യാത്രയ്ക്ക് ഒടുവില്സ്വന്തം ലേഖകൻ26 Jun 2025 4:25 PM IST
SPECIAL REPORTആക്സിയം-4 ദൗത്യത്തിന് തുടക്കം: ഡ്രാഗണ്‍ പേടകവുമായി ഫാല്‍ക്കണ്‍-9 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചു; ബഹിരാകാശത്തുപോയ രണ്ടാമത്തെ ഇന്ത്യാക്കാരനാകാന്‍ ഒരുങ്ങി ശുഭാംശു ശുക്ല; നാല് രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ പേടകത്തില്‍; വ്യാഴാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 4.30നു ദൗത്യസംഘം രാജ്യാന്തര ബഹിരാകാശനിലയത്തിലെത്തുംമറുനാടൻ മലയാളി ഡെസ്ക്25 Jun 2025 12:31 PM IST
SPECIAL REPORTശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇനിയും വൈകും; സാങ്കേതിക തകരാറിനെ തുടര്‍ന്ന് ആക്‌സിയം-4 ദൗത്യം വീണ്ടും മാറ്റിവെച്ചു; ഫാല്‍ക്കണ്‍ റോക്കറ്റില്‍ ലിക്വിഡ് ഓക്‌സിജന്‍ ചോര്‍ച്ച കണ്ടെത്തി; സാങ്കേതിക തകരാര്‍ പരിഹരിച്ച് വിക്ഷേപണം നാളെ നടന്നേക്കുംമറുനാടൻ മലയാളി ഡെസ്ക്11 Jun 2025 6:55 AM IST
SPECIAL REPORTരാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാകാന്‍ ശുഭാംശു ശുക്ല കാത്തിരിക്കണം; ചൊവ്വാഴ്ചത്തെ ആക്‌സിയം- 4 ദൗത്യം മോശം കാലാവസ്ഥയെ തുടര്‍ന്ന് മാറ്റി വച്ചു; മിഷന്‍ ബുധനാഴ്ച വൈകിട്ട് 5.30 ന് നടക്കുമെന്ന് ഐ എസ് ആര്‍ ഒമറുനാടൻ മലയാളി ഡെസ്ക്9 Jun 2025 10:15 PM IST